Discover the Insights of Dr. SalahuYamani
Welcome to Salahuyamani.com
Explore the multifaceted world of Muhammed Salaudheen Sharafi Yamani, where creativity meets business acumen.
Meet Dr. Muhammed Salaudheen Sharafi Yamani
ഒരു ജോലിയിൽനിന്നും ഒരു സംരംഭകനിലേക്കുള്ള യാത്രയാണ് ഓരോരുത്തരുടെയും സാമ്പത്തീക സ്വപ്നങ്ങളുടെ അടിത്തറയായി ഉണ്ടാവാറുള്ളത്. വ്യത്യസ്ത കലാപരമായ കഴിവുകളോടെയാണ് നാം മനുഷ്യർ ഓരോരുത്തരും ജന്മം നൽകപ്പെട്ടിട്ടുള്ളത്, പലപ്പോഴും നമുക്കനുഗ്രഹമായി നൽകപ്പെട്ട അത്തരം കഴിവുകളെ തിരിച്ചറിയാതെ ജീവിത യാത്രയിൽ മുന്നിൽ തുറക്കപ്പെട്ട വഴിയിലൂടെ ജോലിചെയ്ത് യാത്രചെയ്യുമ്പോൾ യാന്ത്രികമായ ദിനരാത്രങ്ങളും മടുപ്പിക്കുന്ന അനുഭവങ്ങളും മാത്രമാണ് ബാക്കിയാവാറുള്ളത്., നമ്മുടെ സ്കില്ലുകളെ പരിപോഷിപ്പിക്കാനും കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെ നമ്മളിൽ ഇൻവെസ്റ്റ് ചെയ്യാനും ജ്ഞാനം വധിപ്പിക്കാനും ആയാൽ വളരെപ്പെട്ടെന്ന് നമ്മുടെ സ്വപ്നത്തെ പുൽകാൻ നമുക്ക് കഴിയും., അത്തരം ഒരു തിരിച്ചറിവിലേക്ക് കൈപിടിക്കുക എന്നതാണ് ഒരു കൺസൾട്ടന്റിന്റെ യഥാർത്ഥ ജോലി
Our Services
Business Consulting
Providing strategic insights and solutions to elevate your business to new heights.
Creative Writing
Crafting compelling narratives for novels, short stories, and corporate scripts.
Video Production
Producing engaging video content for corporate and cultural audiences.
Public Speaking
Delivering impactful speeches and presentations to inspire and educate.
Explore Mr. Yamani's Latest Blog Insights
Kondotty Thwareeqath
എന്നെ ഏറെ സ്നേഹിക്കുകയും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അതോടൊപ്പം എനിക്ക് ഗുണം കാംക്ഷിക്കുന്നവരുമായ സമസ്തക്കാരായ ചില സുഹത്തുക്കൾ ഉണ്ട്..!, ത്വരീഖത്തുമായി ഞാൻ എന്ത് പോസ്റ്റിട്ടാലും അതിന് താഴെ ഗുണകാംഷാപരമായ കമന്റുകളുമായി അവർ ഇപ്പോഴും വരാറുണ്ട്..!, "സമസ്ത...
PlotXchange
Embark on a revolutionary journey with a unique platform that merges technology and real estate, creating seamless investment opportunities. Dive into a world where your investments are as fluid as your ambitions, all managed from the palm of your hand. The future of...
ട്രെയിനിങ് പ്രോഗ്രാംസ്
ഒരു സ്ഥാപനത്തിന്റെ പ്രധാന വർക്കിങ് സോഴ്സ് അതിലെ ജീവനക്കാർ തന്നെയാണ്., സ്ഥാപനം വളരുമ്പോൾ സ്വാഭാവികമായും അതിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും വർധിക്കും. തൊഴിലാളികൾ സ്ഥാപനത്തിന്റെ ഉപഭോക്താക്കൾ വെണ്ടർമാർ ക്ലയിന്റ്സ് തുടങ്ങി പല മേഖലകളിലായി സ്ഥാപനത്തോട് ഇടപഴകുന്നവരോട് വളരെ...
വീഡിയോ ആഡ്
പരസ്യങ്ങൾ എക്കാലത്തും വർണ്ണാഭമായതും വെറും സങ്കൽപ്പങ്ങളും മാത്രമായിരിക്കും, എന്നാൽ ഹൃദയത്തെ സ്വാധീനിക്കുന്ന പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ഉൾപ്പെടുത്തിയ പരസ്യങ്ങൾ ഇന്ന് കൂടുതൽ രംഗത്ത് വരുന്നത് കാണാം.., ആപേക്ഷികമായി അത്തരം പരസ്യങ്ങൾ കൂടുതൽ അനുവാചകരിൽ സ്വാധീനം ചെലുത്തുന്നതും...
രചനകൾ
ബിസിനസ്, യാത്ര, അനുഭവങ്ങൾ, കഥകൾ, നോവലുകൾ തുടങ്ങി പല തരത്തിലുമുള്ള വ്യത്യസ്ത പംക്തികൾ തയ്യാറാക്കുന്നത് ഒരു ഹോബിയായി സ്വീകരിച്ചിട്ടുള്ളതാണ്. എഴുത്തിനും വായനക്കും നമ്മുടെ ഭാവനകളെ വലുതാക്കാനും ചിന്തകളെ വികസിപ്പിക്കാനും കഴിയും, ഇന്ന് എഴുത്ത് രചനകൾക്ക് അനുവാചകർ കുറഞ്ഞു...
കൺസൾട്ടൻസി
ഒരു ബിസിനസ്സ് തുടങ്ങുന്നതിന് മുമ്പ് അതിന്റെ വിജയ സാധ്യത മുതൽ ബഡ്ജറ്റിങ്, ഫണ്ട് റൈസിംഗ്, രജിസ്‌ട്രേഷൻ, ലൈസെൻസെസ് തുടങ്ങി മാർക്കറ്റിലെ മത്സരങ്ങൾ വരെയുള്ള കാര്യങ്ങൾ എങ്ങനെ അറിയണം എങ്ങനെ നേരിടണം എന്നെല്ലാം ഒരു കൺസൾട്ടന്റിന്റെ സഹായത്തോടെ മനസ്സിലാക്കാൻ കഴിയും. ഇന്ന് ഈ...
നിങ്ങളുടെ ബിസിനസിന് ഒരു സമഗ്രമായ ഫീസിബിലിറ്റി സ്റ്റഡി സ്വയം എങ്ങനെ നടത്താം
ട്രേഡിങ് ആക്ടിവിറ്റിസ്, ഇസ്‌ലാമിക മാനം
ഈ രണ്ട് മൈന്റ്‌സെറ്റുകളെ തിരിച്ചറിഞ് ഇൻവെസ്റ്റ് ചെയ്യുക
Stay Connected with Dr. Salahu Yamani
Join our community to receive the latest updates on Dr. Salahu Yamani’s projects, insights, and exclusive content. Don’t miss out on the opportunity to be part of our journey!