Canva Pro

ഒരു ബിസിനസ്സ് തുടങ്ങുന്നതിന് മുമ്പ് അതിന്റെ വിജയ സാധ്യത മുതൽ ബഡ്ജറ്റിങ്, ഫണ്ട് റൈസിംഗ്, രജിസ്‌ട്രേഷൻ, ലൈസെൻസെസ് തുടങ്ങി മാർക്കറ്റിലെ മത്സരങ്ങൾ വരെയുള്ള കാര്യങ്ങൾ എങ്ങനെ അറിയണം എങ്ങനെ നേരിടണം എന്നെല്ലാം ഒരു കൺസൾട്ടന്റിന്റെ സഹായത്തോടെ മനസ്സിലാക്കാൻ കഴിയും. ഇന്ന് ഈ കൺസൾട്ടിങ് മേഖല വളരെ വ്യാപകമായ വഞ്ചനകളും കടുത്ത മത്സരങ്ങളും വെറും പ്രകടനങ്ങളും മാത്രമായി മാറിക്കഴിഞ്ഞു. നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ നമ്മെ സ്വയം പര്യാപ്‌തരാക്കുന്ന രീതിയിൽ അനായാസമായി നമ്മളെ സഹായിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത.