ഒരു സ്ഥാപനത്തിന്റെ പ്രധാന വർക്കിങ് സോഴ്സ് അതിലെ ജീവനക്കാർ തന്നെയാണ്., സ്ഥാപനം വളരുമ്പോൾ സ്വാഭാവികമായും അതിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും വർധിക്കും. തൊഴിലാളികൾ സ്ഥാപനത്തിന്റെ ഉപഭോക്താക്കൾ വെണ്ടർമാർ ക്ലയിന്റ്സ് തുടങ്ങി പല മേഖലകളിലായി സ്ഥാപനത്തോട് ഇടപഴകുന്നവരോട് വളരെ നല്ല നിലയിൽ പെരുമാറേണ്ടതുണ്ട്. അതിന് തൊഴിലാളികളുടെ കമ്മ്യൂണിക്കേഷൻ, ബിഹേവിയറൽ ആൻഡ് സ്‌കിൽ ഡെവലൊപ്മെന്റ്വളരെ അത്യാവശ്യമാണ്. അത്തരത്തിലുള്ള ട്രൈനിഗുകൾ മറ്റ് സ്കിൽ ഓറിയന്റഡ് പ്രോഗ്രാമുകൾ സ്ഥാപനങ്ങൾ HR ഡിപ്പാർട്മെന്റിന് കീഴിൽ നടപ്പാക്കേണ്ടതുണ്ട്.
ട്രെയിനിങ് പ്രോഗ്രാംസ്
by aboomuflih2@gmail.com | Oct 18, 2024 | Uncategorized | 0 comments