ബിസിനസ്, യാത്ര, അനുഭവങ്ങൾ, കഥകൾ, നോവലുകൾ തുടങ്ങി പല തരത്തിലുമുള്ള വ്യത്യസ്ത പംക്തികൾ തയ്യാറാക്കുന്നത് ഒരു ഹോബിയായി സ്വീകരിച്ചിട്ടുള്ളതാണ്. എഴുത്തിനും വായനക്കും നമ്മുടെ ഭാവനകളെ വലുതാക്കാനും ചിന്തകളെ വികസിപ്പിക്കാനും കഴിയും, ഇന്ന് എഴുത്ത് രചനകൾക്ക് അനുവാചകർ കുറഞ്ഞു തുടങ്ങി എന്ന് നമുക്ക് തോന്നിപ്പോകും, പക്ഷെ തൂലികയുടെ ശക്തിയും പ്രസക്തിയും നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുകതന്നെയാണ്. ഇന്ന് ഓരോ വ്യക്തികളും ഒരു പത്രമാവുന്ന തരത്തിലേക്ക് വിവര വിനിമയ മേഖല കുതിച്ചുകൊണ്ടിരിക്കുന്നു.

YouTube
Instagram
WhatsApp