Canva

പരസ്യങ്ങൾ എക്കാലത്തും വർണ്ണാഭമായതും വെറും സങ്കൽപ്പങ്ങളും മാത്രമായിരിക്കും, എന്നാൽ ഹൃദയത്തെ സ്വാധീനിക്കുന്ന പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ഉൾപ്പെടുത്തിയ പരസ്യങ്ങൾ ഇന്ന് കൂടുതൽ രംഗത്ത് വരുന്നത് കാണാം.., ആപേക്ഷികമായി അത്തരം പരസ്യങ്ങൾ കൂടുതൽ അനുവാചകരിൽ സ്വാധീനം ചെലുത്തുന്നതും കാണാം. നമ്മുടെ ബിസിനസ് എന്തുമാവട്ടെ ഹൃദയഹാരിയായ ഒരു കഥയിലൂടെ നമ്മുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ നമുക്കാവും. അതിന് നല്ല കഥയും അത് അഭ്രപാളിയിലേക്ക് പകർത്താൻ കഴിവുള്ള ഒരു സംവിധായകനും വേണം. നിങ്ങൾക്ക് അത്തരത്തിൽ ഒരു ചിന്തയുണ്ടങ്കിൽ തീർച്ചയായും ബന്ധപ്പെടാം.

YouTube
Instagram
WhatsApp