Explore Insights and Inspirations
Welcome to Salahuyamani.com
എഴുത്തുകാരനാവുക എന്നതായിരുന്നു സ്വപ്നം, ചെറുപ്പത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിൽ ആവേശം പൂണ്ട് ഹൃദയത്തിൽ മുളപൊട്ടിയതാണ് ആ സ്വപ്നം, ജീവിതത്തിന്റെ പരുക്കൻ വഴിയിൽ ഉരഞ്ഞില്ലാതായതാവണം ആ കഴിവുകൾ…! ഈ പേജിൽ ഏതാനും ചില രചനകൾ കൊടുത്തിട്ടുണ്ട്.
New posts
Kondotty Thwareeqath
എന്നെ ഏറെ സ്നേഹിക്കുകയും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അതോടൊപ്പം എനിക്ക് ഗുണം കാംക്ഷിക്കുന്നവരുമായ സമസ്തക്കാരായ ചില സുഹത്തുക്കൾ ഉണ്ട്..!, ത്വരീഖത്തുമായി ഞാൻ എന്ത് പോസ്റ്റിട്ടാലും അതിന് താഴെ ഗുണകാംഷാപരമായ കമന്റുകളുമായി അവർ ഇപ്പോഴും വരാറുണ്ട്..!, "സമസ്ത...